പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനംകൊച്ചി പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം സിപിഐ  എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ദിലീപ്‌കുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ കൃഷ്‌ണപ്രസാദ്‌, എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌ ജോർജ്‌ ബാസ്‌റ്റിൻ,  പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി പി ബി മനുകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ ജി അശോകൻ,  വി കെ രാജു എന്നിവർ സംസാരിച്ചു. വിരമിച്ച യൂണിയൻ നേതാവ്‌ വി  എ ശിവന്‌ യാത്രയയപ്പു നൽകി. യാത്രയയപ്പ്‌ സമ്മേളനത്തിൽ  കെ എ എസ്‌ മണി മുഖ്യാതിഥിയായി. ഭാരവാഹികൾ:  ടി എം ഉണ്ണിക്കൃഷ്‌ണൻ (പ്രസിഡന്റ്‌), എം വി പ്രീതി (വൈസ്‌ പ്രസിഡന്റ്), കെ ദിലീപ്‌കുമാർ (സെക്രട്ടറി), എം സി പൗലോസ്‌ (ജോയിന്റ്‌ സെക്രട്ടറി), പി എ ലിജോ (ട്രഷറർ). Read on deshabhimani.com

Related News