കാർഷിക വികസനസമിതി വിളിച്ചുചേർക്കണം ആലപ്പുഴ ജില്ലയിലെ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ സ്ഥിതി ചർച്ച ചെയ്യുന്നതിന‌് ജില്ലാ കാർഷിക വികസനസമിതി യോഗം വിളിച്ചു ചേർക്കണമെന്ന് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ആവിഷ‌്കരിക്കുന്ന പദ്ധതി  നിർദേശങ്ങൾ യോഗം ചർച്ച ചെയ്യണമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News