തൊഴിലുറപ്പുകാരുടെ വേതനം ദുരിതാശ്വാസ നിധിയിലേക്ക്ആലപ്പുഴ ചേർത്തല തെക്കു വാർഡിലെ തൊഴിലുറപ്പുകാരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.  വാർഡ് 12 ലെ 110 തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനമായ  മുപ്പതിനായിരം രൂപ  കലക്ടറേറ്റിൽ മന്ത്രി ജി സുധാകരൻ ഏറ്റുവാങ്ങി കലക്ടർക്ക് കൈമാറി..  ബ്ലോക്ക് പഞ്ചായത്ത‌് അംഗം ടി എസ് രഘുവരൻ, വാർഡ് അംഗം രജിമോൾ, മേട്രൺ സരള, മേരി, അംബിക, ഷീല, ഭൈമി,  ഗീത എന്നിവർ ചേർന്നാണ് മന്ത്രിക്ക് തുക കൈമാറിയത്.   Read on deshabhimani.com

Related News