മന്ത്രി എ സി മൊയ‌്തീൻ ഇന്ന് ജില്ലയിൽ  ആലപ്പുഴ  തദ്ദേശഭരണ മന്ത്രി എ സി മൊയ‌്തീൻ വെള്ളിയാഴ‌്ച ചെങ്ങന്നൂരിലെത്തും. രാവിലെ 9.30ന് മുനിസിപ്പൽ ഓഫീസിലെത്തുന്ന മന്ത്രി 9.45ന് പാണ്ടവൻപാറ കമ്യൂണിറ്റി ഹാളിലെ ക്യാമ്പ് സന്ദർശിക്കും. 10.30ന് വെൺമണി, 11.30ന് പാണ്ടനാട്, 12.30 തിരുവൻവണ്ടൂർ, 2.30ന് തലവടി, 3.30ന് മുട്ടാർ, 4.30ന് പുളിങ്കുന്ന് എന്നിവിടങ്ങളിലെ പഞ്ചായത്ത് ഓഫീസുകൾ സന്ദർശിക്കും. Read on deshabhimani.com

Related News