ദുരിതാശ്വാസക്യാമ്പിൽ സാന്ത്വനമായി മമ്മൂട്ടി

മാന്നാറിലെ ദുരിതാശ്വാസക്യാന്പില്‍ നടൻ മമ്മൂട്ടി എത്തിയപ്പോൾ


  മാന്നാർ പമ്പ, അച്ചൻകോവിലാറുകളുടെ ജലനിരപ്പ് ഉയർന്ന് കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന‌്  ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതരെ നടൻ മമ്മൂട്ടി സന്ദർശിച്ചു. വ്യാഴാഴ‌്ച വൈകിട്ട് അഞ്ചോടെയാണ് മാന്നാർ, ചെന്നിത്തല, പരുമല എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ മമ്മൂട്ടിയെത്തിയത്. കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് എന്നിവരും ഒപ്പമുണ്ടായി.   Read on deshabhimani.com

Related News