സ്‌കോളർഷിപ‌്: അപേക്ഷ ക്ഷണിച്ചുആലപ്പുഴ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കേരളത്തിന‌് പുറത്ത് ഇതര സംസ്ഥാനങ്ങളിൽ അംഗീക‌ൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർഥികളിൽനിന്ന് കേന്ദ്രസർക്കാരിന്റെ  പോസ‌്റ്റ‌്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി 2.5 ലക്ഷം രൂപയിൽ താഴെ. അപേക്ഷാ ഫോറം  ംംം.രെററ.സലൃമഹമ.ഴ്ീ.ശി വെബ്‌സൈറ്റിൽ ലഭിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും.  Read on deshabhimani.com

Related News