എംബിബിഎസ് ക്ലാസ് തുടങ്ങി   ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് ക്ലാസ് ആരംഭിച്ചു. ഓറിയന്റേഷൻ ക്ലാസ്സും പ്രതിജ്ഞയെടുക്കൽ ചടങ്ങും  പ്രിൻസിപ്പൽ ഡോ. പുഷ‌്പലത ഉദ്‌ഘാടനം ചെയ്‌തു. ഡോ. എസ് റോമിസ്, ഡോ. ഗീത, ഡോ. മറിയം വർക്കി, ഡോ. ഡാലിയ, ഡോ. വേണുഗോപാൽ,   ഡോ. പി എസ് സജയ്, ഡോ. രജത് എന്നിവർ സംസാരിച്ചു.  അശോകൻ സ്വാഗതവും  ഖലീൽ അഹമ്മദ് നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News