ഹരിപ്പാട് 7000 പുതിയ വാർഷിക വരിക്കാരെ ചേർക്കുംഹരിപ്പാട് ദേശാഭിമാനിക്ക് ഏഴായിരം വാർഷിക വരിക്കാരെ ഹരിപ്പാട് പുതുതായി ചേർക്കാൻ സിപിഐ എം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക‌്ടോബർ 20നകം പ്രചാരണം പൂർത്തിയാക്കാനും നിശ്ചയിച്ചു. എസ് സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ, ഏരിയ സെക്രട്ടറി എൻ സോമൻ, ശ്രീകുമാർ ഉണ്ണിത്താൻ, സി പ്രസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News