വായനശാല ശുചീകരിച്ചു  തകഴി അനുഗ്രഹ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേത‌ൃത്വത്തിൽ നെടുമുടി പൊങ്ങ കസ‌്തൂർബ മെമ്മോറിയൽ വായനശാല   ശുചീകരിച്ചു.  അനുഗ്രഹ പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ്  ജി മുരളി, സെക്രട്ടറി അഭിലാഷ് അരവിന്ദ് എന്നിവരുടെ നേത‌ൃത്വത്തിൽ ശുചീകരണം. Read on deshabhimani.com

Related News