അധ്യാപക ഒഴിവ്  ആലപ്പുഴ ഗവ.മുഹമ്മദൻസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങൾക്ക് ജൂനിയർ അധ്യാപക തസ‌്തികയിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ‌്ച 16ന് പകൽ 11ന് . ഫോൺ: 9446435354.   ചേർത്തല പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ ഹൈസ‌്കൂൾ വിഭാഗം ഗണിത അധ്യാപകരുടെ രണ്ടും യുപി വിഭാഗത്തിൽ ഒരു അധ്യാപകന്റെയും ഒഴിവുണ്ട‌്. അഭിമുഖം 14ന‌് പകൽ 10.30ന‌് സ‌്കൂൾ ഓഫീസിൽ. Read on deshabhimani.com

Related News