തുല്യത ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ഇന്ന്  ആലപ്പുഴ സാക്ഷരതാമിഷനും പൊതുവിദ്യാഭ്യസവകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം തുല്യത ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം വെള്ളിയാഴ‌്ച നടക്കും. രാവിലെ 10ന് സിവിൽ സ‌്റ്റേഷനിലെ എൻഎസ്എസ്  ഹാളിൽ  മന്ത്രി ജി സുധാകരൻ നിർവഹിക്കും.  Read on deshabhimani.com

Related News