സിഐടിയു പ്രചാരണജാഥ മാറ്റിആലപ്പുഴ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പാർലമെന്റ‌് മാർച്ചിന് മുന്നോടിയായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രൻപിള്ള നയിക്കുന്ന പ്രചാരണജാഥയുടെ 12ന‌് നടക്കാനിരുന്ന ആലപ്പുഴ ജില്ലയിലെ പര്യടനം  മാറ്റിവച്ചതായി സിഐടിയു ജില്ലാകമ്മിറ്റി അറിയിച്ചു. Read on deshabhimani.com

Related News