യോഗം മാറ്റിആലപ്പുഴ തിങ്കളാഴ‌്ച നടത്താനിരുന്ന ഫാക‌്ടറീസ് ആൻഡ് ബോയിലേഴ്‌സിന്റെ  യോഗം ചൊവ്വാഴ‌്ച പകൽ രണ്ടിനും സർക്കാർ, സ്വകാര്യ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം ചൊവ്വാഴ‌്ച പകൽ മൂന്നിനും നടക്കുമെന്ന‌് കലക‌്ടർ അറിയിച്ചു. Read on deshabhimani.com

Related News