സിഗ്‌നേച്ചർ ഗാനം പുറത്തിറക്കി

സിഗ്‌നേച്ചർ ഗാനം ‘ആർപ്പോ' യുടെ പ്രകാശനം കലക്ടറുടെ ചേംബറിൽ മന്ത്രി തോമസ് ഐസക് നിർവഹിക്കുന്നു


ആലപ്പുഴ നെഹ്‌റുട്രോഫി സ‌്മരണിക കമ്മിറ്റി തയ്യാറാക്കിയ സിഗ്‌നേച്ചർ ഗാനം ‘ആർപ്പോ' യുടെ പ്രകാശനം കലക്ടറുടെ ചേംബറിൽ മന്ത്രി തോമസ് ഐസക് നിർവഹിച്ചു. വയലാർ ശരത‌്ചന്ദ്രവർമ രചിച്ച് ഗൗതം വിൻസന്റ് സംഗീതം നിർവഹിച്ച ഗാനത്തിന്റെ ആലാപനം എം ജി ശ്രീകുമാറാണ‌്. ദ‌ൃശ്യാവിഷ്‌കാരം കെ എൻ നിദാദും ഓർക്കസ്ട്ര സഞ്ചു തോമസ് ജോർജും നിർവഹിച്ചു.  ചടങ്ങിൽ കലക്ടർ എസ് സുഹാസ്, സബ് കലക്ടർ വി ആർ കൃഷ്ണതേജ,  എഡിഎംഐ അബ്ദുൾ സലാം, സ‌്മരണിക  ചീഫ് എഡിറ്റർ എം ആർ പ്രേം,  പി ജ്യോതിസ്, ആലപ്പി ബിജിഎം ബാൻഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News