മന്ത്രി എ കെ ബാലൻ ഇന്ന‌് ചെങ്ങന്നൂരിൽ  ചെങ്ങന്നൂർ മന്ത്രി എ കെ ബാലൻ തിങ്കളാഴ‌്ച ചെങ്ങന്നൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. രാവിലെ 10ന് പാണ്ടനാട് പൂപ്പരത്തി കോളനി, 10.30 തുരുത്തിക്കാട്, 11 ഇല്ലിമല, 11.30 വെൺമണി കിഴക്കേതുരുത്തി, 12 ചെറിയനാട് അമരേത്ത് കുറ്റി, പകൽ 1 ചെങ്ങന്നൂർ നഗരസഭാ ക്യാമ്പ്. Read on deshabhimani.com

Related News