യോഗാ പരിശീലക ഒഴിവ‌്  ആലപ്പുഴ പുന്നപ്ര തെക്ക‌് പഞ്ചായത്തിൽ വനിതകൾക്ക‌് യോഗാ പരിശീലനം നൽകാൻ വനിതാ ഇൻസ‌്ട്രക‌്ടറെ ആവശ്യമുണ്ട‌്. അംഗീക‌ൃത സർവകലാശാലയിൽനിന്ന‌് ബിഎൻവൈഎസ‌് ബിരുദം, തത്തുല്യയോഗ്യതയുള്ള വനിതകൾക്ക‌് ആറിന‌് പകൽ 11ന‌് പഞ്ചായത്ത‌് ഓഫീസിൽ കൂടിക്കാഴ‌്ചയിൽ പങ്കെടുക്കാം. Read on deshabhimani.com

Related News