PHOTOS - എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ - സമ്പൂര്‍ണ പട്ടിക



നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലേക്കുമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 86 സീറ്റില്‍ സിപിഐ എമ്മും 25 സീറ്റില്‍ സിപിഐയും മത്സരിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എം 12, ജെഡിഎസ് 4, എല്‍ജെഡി 3, എന്‍സിപി 3, ഐഎന്‍എല്‍ 3, ആര്‍എസ്പി ലെനിനിസ്റ്റ് 1, കേരള കോണ്‍ഗ്രസ് ബി 1, കോണ്‍ഗ്രസ് എസ് 1, ജനാധിപത്യ കേരള കോണ്‍ഗ്രസ് 1- എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റുനില. സമ്പൂര്‍ണ പട്ടിക കാണാന്‍ ക്ലിക്ക് ചെയ്യൂ Read on deshabhimani.com

Related News