ദുരിതാശ്വാസനിധിയിലേക്ക്‌ കല്യാൺ സിൽക്‌സ്‌ 2 കോടി നൽകിപാലക്കാട്‌> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് കല്യാൺ സിൽക‌്സ‌്   ആൻഡ‌് ഹൈപ്പർ മാർക്കറ്റ‌് ചെയർമാൻ ടി എസ‌് പട്ടാഭിരാമൻ 2 കോടി രൂപ നൽകി. തുക  മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കൈമാറിയത്‌. മാനേജിങ്‌ ഡയറക്ടർ പ്രകാശ‌് പട്ടാഭിരാമൻ ഡയറക്ടർ മഹേഷ‌് പട്ടാഭിരാമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു Read on deshabhimani.com

Related News