മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ദ്രന്‍സ് ഒരു ലക്ഷം രൂപ നല്‍കിതിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ ഇന്ദ്രന്‍സ് ഒരു ലക്ഷം രൂപ നല്‍കി. നടന്‍ നേരിട്ടെത്തി തുകയടങ്ങിയ ചെക്ക് മന്ത്രി ഇ പി ജയരാജന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജനും കൂടെയുണ്ടായിരുന്നു.     Read on deshabhimani.com

Related News