ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധനതിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 16 പൈസയും വര്‍ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 81.98, ഡീസല്‍ വില 75. 78 എന്നിങ്ങനെയായി ഉയര്‍ന്നു. പെട്രോള്‍ വില ഏറ്റവും ഉയര്‍ന്നത് തിരുവനന്തപുരം ജില്ലയിലാണ്.  മലപ്പുറം-ഡീസല്‍ വില-75.13, പെട്രോള്‍-വില81.38, കോഴിക്കോട്-74,85, 81.14, എറണാകുളം-74.62, 80.86 എന്നിങ്ങനെയാണ് വില ഉയര്‍ന്നിരിക്കുന്നത്.   Read on deshabhimani.com

Related News