ഷെയറും ലൈക്കും ശ്രദ്ധിച്ച‌്സാമൂഹ്യമാധ്യമങ്ങളിലൂടെ പടരുന്ന ശബ്ദസന്ദേശങ്ങളും പോസ‌്റ്റുകളും ഷെയർ ചെയ്യുന്നതിനും ലൈക്ക‌് ചെയ്യുന്നതിനും മുമ്പ‌് വളരെ ശ്രദ്ധിക്കണം. ഒരടിസ്ഥാനവുമില്ലാതെ പടച്ചുവിടുന്ന വ്യാജവാർത്തകൾ ഷെയർചെയ‌്താൽ പോലും നിയമനടപടിക്ക‌് വിധേയരാകും. ഇപ്പോൾത്തന്നെ  വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടി പൊലീസ‌് എടുത്തിട്ടുണ്ട‌്. ഇതിനിയും കർശനമായി തുടരാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട‌് Read on deshabhimani.com

Related News