ചെളിയില്‍ താഴ്ന്ന ആനയെ രക്ഷപ്പെടുത്തി

ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍


പത്തനംതിട്ട > പത്തനംതിട്ട കൊടുമണ്‍ ചിരണിക്കലില്‍ റബര്‍ തോട്ടത്തിലെ ചതുപ്പില്‍ വീണ ആനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.  ചെളിയില്‍ വീണ കൊടുമണ്‍ ശിവശങ്കരന്‍ എന്ന ആനയെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രങ്ങള്‍ക്കൊടുവില്‍ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ  ആന ചെളിയില്‍ വീഴുകയായിരുന്നു വൈകിട്ട് അഞ്ചു മണിക്ക് മണ്ണുമാന്തി  യന്ത്രത്തിന്റെ സഹായത്തോടെയാണ് ആനയെ കരക്ക് കയറ്റിയത്   Read on deshabhimani.com

Related News