ടി പത്മനാഭനും എം എ യൂസഫലിക്കും ഡി ലിറ്റ്കോട്ടയം ചെറുകഥാകൃത്ത്‌ ടി പത്മനാഭൻ, പ്രവാസി വ്യവസായി എം എ യൂസഫലി എന്നിവരെ ഡിലിറ്റ് ബിരുദം നൽകി ആദരിക്കാൻ എംജി സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ശുപാർശ ഗവർണർക്ക‌് നൽകും. പുതുതായി 10 പഠനവകുപ്പുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടാനും വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗം തീരുമാനിച്ചു.   Read on deshabhimani.com

Related News