എറണാകുളം ലോ കോളേജിൽ മുഴുവൻ സീറ്റിലും എസ‌്എഫ‌്ഐകൊച്ചി>എറണാകുളം ഗവ. ലോ കോളേജിൽ മുഴുവൻ സീറ്റിലും എസ‌്എഫ‌്ഐ വിജയിച്ചു. തെരഞ്ഞെടുപ്പ‌് നടന്ന ഒൻപത് സീറ്റും നേടിയാണ‌് എസ‌്എഫ‌്ഐ യൂണിയൻ പിടിച്ചത‌്. ചെയർമാനായി ടി എസ് സൂരജും ജനറൽ സെക്രട്ടറിയായി കുരുവിള സാബു ക്രിസ്റ്റിയും വിജയിച്ചു. മറ്റു ഭാരവാഹികൾ: അനാമിക കൃഷ്ണൻ (വൈസ് ചെയപേഴ്‌സൺ) അരുൺ സെബാസ്റ്റ്യൻ, മനീഷ് മോഹൻ (യുയുസി),രാഹുൽ രതി (മാഗസിൻ എഡിറ്റർ), ബേബി പാർവതി (ആർട്‌സ് ക്ലബ്ബ് സെക്രട്ടറി),സൗമ്യ ലക്ഷ്മി ,ഐശ്വര്യ(വനിത പ്രതിനിധികൾ). Read on deshabhimani.com

Related News