വിമാനത്തില്‍ വെച്ച് ഹൃദയാഘാതം; നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുമനാമ > വിമാനത്തില്‍ വെച്ച് ഹൃദയാഘാതം  ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുവഭവപ്പെടുന്നതായി ക്യാപ്റ്റന്‍ രാജു അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തിരമായി ഇറക്കുകയും രാജുവിനെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. മസ്‌കത്തിലെ കിംസ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.   Read on deshabhimani.com

Related News