അഭിമന്യുവിന്റെ വീട്‌ നിർമാണം പുരോഗമിക്കുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അഭിമന്യുവിന്റെ കുടുംബം 10000 രൂപ സംഭാവന നൽകിവട്ടവട > അഭിമന്യുവിന്റെ വീട്‌ നിർമാണം പുരോഗമിക്കുന്നു. അടിത്തറ നിർമാണം പൂർത്തിയാക്കി നില വെയ്പ്പ് (കട്ടിള) ആരംഭിച്ചു. അഭിമന്യുവിന്റെ കുടുംബത്തോടൊപ്പം കട്ടിള വയ്‌പ്പ്‌ ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, പഞ്ചായത്ത് പ്രഡിഡന്റ് എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 10000 രൂപയും അഭിമന്യുവിന്റെ മാതാപിതാക്കൾ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ ഏൽപ്പിച്ചു. Read on deshabhimani.com

Related News