അഭിമന്യു കൊലപാതകം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ പത്തനംതിട്ടയില്‍ പിടിയില്‍പത്തനംതിട്ട > എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. മാടത്തില്‍ ഷഹനാസ് മന്‍സിലില്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ ഷഹനാസ് ഷാ(27)യാണ് പിടിയിലായത്. വായ്പൂരില്‍ നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.  എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ വായ്പൂരില്‍  സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ച കേസിലും പ്രതിയാണ്‌   Read on deshabhimani.com

Related News