അഭിമന്യു കുടുംബ സഹായ ഫണ്ട്‌:ആഷിഖും റിമയും ഒരുലക്ഷം നൽകുംകൊച്ചി അഭിമന്യുവിന്റെ കുടുംബസഹായ ഫണ്ടിലേക്ക്  സംവിധായകൻ ആഷിഖ‌് അബുവും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേർന്ന് ഒരുലക്ഷം രൂപ നൽകും. സിപിഐ എം നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തുവച്ച‌് ഫെയ‌്സ‌്ബുക്കിലൂടെ അറിഞ്ഞ്, മതഭീകരതയ‌്ക്കെതിരെ കണ്ണിചേരുന്ന കാര്യം ഇവർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം  പി രാജീവിനെ അറിയിക്കുകയായിരുന്നു. Read on deshabhimani.com

Related News