റിസര്‍ച്ച് പ്രോജക്ടില്‍ താത്കാലിക ഒഴിവ്കളമശ്ശേരി > നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) സെന്റര്‍ ഫോര്‍ ലോ ആന്റ് അഗ്രിക്കള്‍ച്ചര്‍ നടപ്പിലാക്കുന്ന ആറ് മാസം ദൈര്‍ഘുമുള്ള റിസര്‍ച്ച് പ്രോജക്ടിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് റിസര്‍ച്ച് അസോസിയേറ്റുമാരെയും ഒരു കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെയും ആവശ്യമുണ്ട്. വിശദ  വിവരങ്ങളും അപേക്ഷാ ഫോറവും www.nuals.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇമെയില്‍ വഴി അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 4.   Read on deshabhimani.com

Related News