ചക്ക സംസ്‌കരണ യൂണിറ്റിൽ മാനേജർകേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ മാള ചക്ക സംസ്‌കരണ യൂണിറ്റിലേക്ക് മാനേജർ (ചക്ക സംസ്‌കരണ യൂണിറ്റ്) 01, അസിസ്റ്റന്റ് മാനേജർ (ക്വാളിറ്റി കൺട്രോൾ) 01 തസ്തികകളിൽ ഒഴിവുണ്ട്. കരാർ വ്യവസ്ഥയിലാണ് നിയമനം. മാനേജർ യോഗ്യത ബിടെക് (ഫുഡ്‌ടെക്‌നോളജി) അല്ലെങ്കിൽ എംഎസ്‌സി(ഫുഡ്‌ടെക്‌നോളജി) യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അസിസ്റ്റന്റ് മാനേജർ യോഗ്യത ബിഎസ്‌സി ഫുഡ് ടെക്‌നോളജിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 23. ഫോൺ: 0471 2471343/ 2471344/ 2471345.   Read on deshabhimani.com

Related News