സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ട്രെയിനിബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ട്രെയിനിയുടെ 14 (ജനറൽ‐05, ഒബിസി‐06, എസ്സി‐02, എസ്ടി‐01) ഒഴിവുണ്ട്. യോഗ്യത എംസിഎ/എംഎസ്സി(കംപ്യൂട്ടർ സയൻസ്), ബിഇ/ ബിടെക്( കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്രേടാണിസ്ക് ആൻഡ് കമ്യൂണിക്കേഷൻ).പ്രായം മുപ്പത് വയസ്സിൽ കൂടരുത്.  www.satp.serc.iisc.ac.in www.satp.serc.iisc.ac.inവഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി മാർച്ച്13. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് Deputy Registrar,  UNIT-1B,  Indian Institute of Science,Bangalore-560 012  എന്ന വിലാസത്തിൽ അനുബന്ധരേഖകൾ, അപേക്ഷാഫീസടച്ചതിന്റെ ഡിഡി സഹിതം മാർച്ച് 15നകം ലഭിക്കണം. വിശദവിവരം website ൽ Read on deshabhimani.com

Related News