കെഎസ്ഐഡിസിയിൽ അസി. മാനേജർകേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ മൂന്ന് (ഒബിസി‐01, എസ്ടി‐01,  ഭിന്നശേഷിക്കാർ‐01) ഒഴിവുണ്ട്. യോഗ്യത ഒന്നാം ക്ലാസോടെ എൻജിനിയറിങ് ബിരുദവും എംബിഎയും. ഉയർന്ന പ്രായം 28. അപേക്ഷ ബയോഡാറ്റ, അനുബന്ധരേഖകൾ, പാസ്പോർട് സൈസ് ഫോട്ടോ എന്നിവസഹിതം The Managing Director, Kerala State Industrial Development Corporation Ltd., Keston Road, Kowdiar, Thiruvanathapuram -695003 ഫോൺ: 04712318922 എന്ന വിലാസത്തിൽ ഏപ്രിൽ 30നകം ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരത്തിന്ം www.ksidc.org   Read on deshabhimani.com

Related News