പുതിയ ടെലിവിഷന്‍ മോഡലുമായി സോണികൊച്ചി > ഫുട്‌ബോള്‍ ആരാധകര്‍ക്കായി പുതിയ ബ്രാവിയ ഒഎല്‍ഇഡിഎ8എഫ് പുറത്തിറക്കി. കേരളവും ബംഗാളും ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഈ സീസണില്‍ മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനം  വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സോണി ഇന്ത്യ ദേശീയ വില്‍പ്പനവിഭാഗം മേധാവി സതീഷ് പത്മനാഭന്‍ പറഞ്ഞു.  നടപ്പുവര്‍ഷം കേരളത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പുതിയ മോഡല്‍ ടിവി വാങ്ങുന്നവര്‍ക്ക് ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഓഫര്‍ ജൂലൈ 14 വരെ തുടരും.   Read on deshabhimani.com

Related News