സോണിയുടെ ഹോം തിയറ്റർ ശ്രേണി  സോണി ഇന്ത്യയുടെ പുതിയ ഹോം തിയറ്റർ ശ്രേണി വിപണിയിലെത്തി. ശബ്ദമികവും ആകർഷക  രൂപകൽപനയുമാണ് പുതിയ എച്ച്ടി‐എസ് 700 ആർഎഫ്, എച്ച്ടി‐എസ് 500 ആർഎഫ് എന്നീ ഹോം തിയറ്റർ ശ്രേണിയുടെ പ്രത്യേകതകൾ.  5.1 ചാനൽ സറൗണ്ട് സിസ്റ്റങ്ങൾ, ട്വീറ്ററുകളും ചതുർഭുജാകൃതിയുള്ള ഹൈ അപ്പേർച്ചർ റേഷ്യോ ഗ്രില്ലും ഉപയോഗിക്കുന്ന ഉയർന്ന ശബ്ദമുള്ള ബോക്സുകൾ വഴി, 1000 വാട്ട് ഔട്ട്പുട്ട് ലഭ്യമാക്കുന്നതിലൂടെ ശക്തമായ ശ്രവണാനുഭവമാണ് നൽകുക.  എച്ച്ടി‐എസ്700 ആർഎഫ്‐ന്റെ വില 37,990 രൂപ. എസ്500 ആർഎഫിന്റെ വില 29,900 രൂപ   Read on deshabhimani.com

Related News