ട്രെന്റിംഗായി ‪ഹാഷ്‌ടാഗ് ക്യാമ്പയിന്‍; കര്‍ഷക-തൊഴിലാളി പ്രക്ഷോഭം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയുംന്യൂഡല്‍ഹി > രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും യോജിച്ച ഐതിഹാസിക സമരം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി. ‪#‎KisanMazdoorFightBack‬ എന്ന ഹാഷ്‌ടാഗിലാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രചരണം നടന്നത്. ബുധനാഴ്‌ച രാവിലെ 11 നാണ് ഹാഷ്‌ടാഗ് പ്രചരണം തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം ട്രന്‍ഡിങില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്ക് ഹാഷ്‌ടാഗ് എത്തി. ഒരുമണിക്കൂറിലേറെ രണ്ടാം സ്ഥാനത്ത് ഈ ഹാഷ്‌ടാഗ് തുടര്‍ന്നു.  People's response to the anti-people policies of Central Government. Change your attitude towards the country and its people, or the people will change you. #KisanMazdoorFightBack pic.twitter.com/aoO1Mkrv5c — AIKS (@KisanSabha) September 5, 2018 Join the Kisan, Mazdoor, KhetMazdoor Rally at Parliament St, New Delhi which marks a new stage in the struggle of working people of India for a better life and just future.#KisanMazdoorFightBack pic.twitter.com/ORcy5IjZau — CPI (M) (@cpimspeak) September 5, 2018 Loan waivers to corporates but no wage friendly policy for workers. The BJP government led by Modi has hastened and perfected this disastrous policy. Put an end to it.#KisanMazdoorFightBack pic.twitter.com/8lifCP1q1d — Thomas Isaac (@drthomasisaac) September 5, 2018 Since Modi Sarkar came in to throne in 2014, Agriculture Exports have Plunged.. Since the elections are Looming they want to do some Headlines Management on "Liberal Farm Policy" in its Last Year #KisanMazdoorFightBack pic.twitter.com/jXlfrccMg2 — The Great Dictator..! -- #RebuildKerala (@tittoantony) September 5, 2018 Minimum wages for all workers, wherever they work, in the factories, offices, mines, agricultural fields or forests. We demand the reversal of these policies that starve the toiling people to feed the big corporates. #KisanMazdoorFightBack pic.twitter.com/kwbg0QiyED — Tribal Chief #RebuildKerala (@chief_tribal) September 5, 2018 Over One Lakh Farmers and Workers Are Marching in Delhi. Here's Why. https://t.co/tOg1FnSMpN via @thewire_in (1/n) #KisanMazdoorFightBack pic.twitter.com/zREAm4Y2JW — Karnika Kohli (@KarnikaKohli) September 5, 2018 രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ട്വിറ്റര്‍ ഹാന്റിലുകളും ഫേസ്ബുക്ക് പ്രൊഫൈലുകളും ഈ ഹാഷ്ടാഗ് പ്രചരണത്തിന്റെ ഭാഗമായി. ധനമന്ത്രി ടി എം തോമസ് ഐസക്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പ്രമുഖരും ഹാഷ്ടാഗ് പ്രചരണവുമായി രംഗത്തെത്തി. വിവിധ മാധ്യമ സ്ഥാപനങ്ങള്‍ സമരവാര്‍ത്തകള്‍ ഈ ഹാഷ്ടാഗിനൊപ്പം തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെയ്ക്കാനും തയാറായി. അധ്യാപകദിനമായിരുന്ന ബുധനാഴ്ച #TeachersDay എന്ന ഹാഷ്‌ടാഗായിരുന്നു ട്രെന്‍ഡിങില്‍ ഒന്നാമത്.   Read on deshabhimani.com

Related News