എംജി ഡിഗ്രി ഏകജാലകം: പ്രവേശനം 3 വരെകോട്ടയം > ഏകജാലകം വഴിയുള്ള എംജി സര്‍വകലാശാല ഡിഗ്രി പ്രവേശനത്തിനുള്ള അവസാനഘട്ട അലോട്ട്മെന്റിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാലയ്ക്കുള്ള ഫീസടയ്ക്കണം. തുടര്‍ന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം മൂന്നിന് വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടണം. മൂന്നിന് മുമ്പ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.  Read on deshabhimani.com

Related News