ടൊവിനോക്ക് നായികയായി അഹാനടൊവിനോ തോമസിന് നായികയായി അഹാന കൃഷ്ണകുമാര്‍ എത്തുന്നു. ലൂക്ക എന്നു പേരിട്ട ചിത്രം അരുണ്‍ ബോസ് ആണ് സംവിധാനം. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥയൊരുക്കും. ക്യാമറ നിമിഷ് രവി. സംഗീത സംവിധാനം സൂരജ് എസ് കുറുപ്പ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് നിര്‍മിക്കുന്നത്. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ആണ് അഹാനയുടെ ആദ്യചിത്രം. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ നിവിന്റെ സഹോദരിവേഷം ഏറെ പ്രേക്ഷക ശ്രദ്ധനേടി. Read on deshabhimani.com

Related News