'എന്നൈ നോക്കി പായും തോട്ട'; ' ധനുഷ് - ഗൗതം മേനോന്‍ ചിത്രത്തിന്റെ പുത്തന്‍ ടീസര്‍കൊച്ചി > ധനുഷും ഗൗതം മേനോനും ഒന്നിക്കുന്ന 'എന്നൈ നോക്കി പായും തോട്ട'യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഗൗതം മേനോന്റെ മുന്‍ ചിത്രങ്ങളിലെന്നപോലെ പ്രണയമാണ് ഈ  ചിത്രത്തിന്റേയും പ്രമേയം. പുതുമുഖതാരം മേഘാ ആകാശാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. Read on deshabhimani.com

Related News