മാര്‍പാപ്പയ്ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നൽകി ബൈഡന്‍

വാഷിങ്ടൺ: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരമായ "പ്രസിഡന്‍ഷ്യൽ മെഡൽ ഓഫ് ഫ്രീഡം' സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ലോകമെമ്പാടും തിളങ്ങുന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും വെളിച്ചമാണ് മാര്‍പാപ്പയെന്ന് ജോ ബൈഡന്‍ പറഞ്ഞു. മാര്‍പാപ്പയുമായി ബൈഡന്‍ ഫോണിൽ സംസാരിച്ചു.
Related News

0 comments