Deshabhimani

ടോക്കിയോയിൽ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തി ജോൺബ്രിട്ടാസ്

brittas.
വെബ് ഡെസ്ക്

Published on May 24, 2025, 07:34 PM | 1 min read

ടോക്കിയോ: ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കുന്നതിനായുള്ള ഇന്ത്യൻ നയതന്ത്ര ദൗത്യസംഘത്തിന്റെ ഭാ​ഗമായി ജപ്പാനിലെത്തിയ ജോൺ ബ്രിട്ടാസ് എംപി. ടോക്കിയോയിൽ ഇന്ത്യൻ പ്രവാസികളുമായി എംബസിയിൽ ആശയവിനിമയം നടത്തി . ഒട്ടേറെ മലയാളികളും ചർച്ചയിൽ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിന്ന ജപ്പാൻ സന്ദർശനം കഴിഞ്ഞ് പ്രതിനിധി സംഘം സിയോളിലേയ്ക്ക് പോകും







deshabhimani section

Related News

View More
0 comments
Sort by

Home