രാജ്യത്ത് എച്ച്എംപിവി: സ്ഥിരീകരിച്ചത് ബംഗളൂരുവിൽ
പ്രതീകാത്മകചിത്രം
ബംഗളൂരു > രാജ്യത്ത് ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്ബാധ ( എച്ച്എംപിവി ) സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
updating...
0 comments