പാലക്കാട്ട് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

palakkad stabbed
വെബ് ഡെസ്ക്

Published on Mar 14, 2025, 08:03 AM | 1 min read

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കഞ്ചേരി മംഗലംചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി.


വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഇരുവർക്കുമിടയിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.



deshabhimani section

Related News

0 comments
Sort by

Home