പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

accident
വെബ് ഡെസ്ക്

Published on Mar 24, 2025, 08:33 AM | 1 min read

പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ സ്വകാര്യ ദീർഘ ​ദൂരയാത്രാ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മം​ഗലം ഡാം സ്വദേശി ശിവദാസനാണ് മരിച്ചത്. പാലക്കാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന കല്ലട എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. തുടർന്ന് ബൈക്കും യുവാവും ബസിനടിയിലായി. ശിവദാസൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

0 comments
Sort by

Home