കാറിടിച്ച് തോട്ടിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരനെ കാണാതായി

തിരൂരങ്ങാടി: കാറിടിച്ച് തോട്ടിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരനെ കാണാതായി. തലപ്പാറയിലാണ് ഞായറാഴ്ച വൈകിട്ട് 6.30 ഓടെ സംഭവം. സ്കൂട്ടറിൽ കാറിടച്ചതോടെ സർവീസ് റോഡിൽ നിന്ന് യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കാണാതായ ആൾക്കായി തിരിച്ചൽ തുടരുകയാണ്.
0 comments