ad
Deshabhimani

ചെന്നിത്തലയുടെ ചെരുപ്പ് ഒരു ലക്ഷത്തിന്റെ ലൂയി വിറ്റണോ?; വില ചർച്ചയാക്കി സോഷ്യൽ മീഡിയ

Ramesh Chennithala Footwear.JPG
വെബ് ഡെസ്ക്

Published on Jun 09, 2026, 07:21 PM | 1 min read

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചെരുപ്പിന്റെ വില അന്വേഷിച്ച് സോഷ്യൽമീഡിയ. ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ ചെരുപ്പാണ് ചെന്നിത്തല ഉപയോ​ഗിക്കുന്നതെന്നും ഒരു ലക്ഷത്തിനടുത്ത് വില വരുമെന്നുമാണ് പ്രധാന ചർച്ച. ചെന്നിത്തലയുടെ ചെരുപ്പിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലൂയി വിറ്റൺ വെബ് സൈറ്റ് പ്രകാരം 83,000 രൂപ മുതിൽ ഒരു ലക്ഷം രൂപവരെയാണ് ചെരുപ്പിന്റെ വില.


Louis Vuitton.png







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home