Deshabhimani

പിഎസ്‍സി: അഞ്ച് തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

KERALA PSC
വെബ് ഡെസ്ക്

Published on Feb 17, 2025, 06:57 PM | 1 min read

തിരുവനന്തപുരം: അഞ്ച് തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു.


തസ്തികകൾ: ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ് 3 (026/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ ( 024/2024), സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (തസ്തികമാറ്റം മുഖേന) (129/2024), ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ മാനേജർ (ഒബിസി) ( 545/2023), സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ ജനറൽ മാനേജർ (പാർട്ട് 1 ജനറൽ കാറ്റഗറി) (010/2022).



deshabhimani section

Related News

0 comments
Sort by

Home