Deshabhimani

എൻ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി സി ചാക്കോ

PC CHACKO
വെബ് ഡെസ്ക്

Published on Feb 12, 2025, 01:52 PM | 1 min read

തിരുവനന്തപുരം: എൻ സി പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി സി ചാക്കോ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. രാജി വെക്കുന്നതായി ശരത് പവാറിനെ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home