നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ആയി കെ രാകേഷിനെ നിയമിച്ചു

നിലമ്പൂര്‍: തിരുവനന്തപുരം അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ രാകേഷിനെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ആയി നിയമിച്ചു. നിലവിലെ ഡിഎഫ്ഐ ജി ധനിക് ലാലിനെ വനംവകുപ്പ് ആസ്ഥാനത്തേക്ക് നിയമിച്ചു.
മൂവാറ്റുപുഴ എന്‍ക്വയറി കമ്മീഷണര്‍ സെപ്ഷല്‍ ജഡ്ജ് മുൻപാകെയുള്ള കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രൊസിക്യൂഷന്‍ അനുമതി സംബന്ധിച്ച തീരുമാനം കൈകൊള്ളുന്നതുവരെയാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു.
0 comments