ലക്ഷദ്വീപില്‍ 1526 കോടിയുടെ ഹെറോയിന്‍ പിടിച്ച കേസ്: എല്ലാ പ്രതികളേയും വെറുതെ വിട്ടു

കൊച്ചി:ലക്ഷദ്വീപില്‍ 1526 കോടിയുടെ ഹെറോയിന്‍ പിടിച്ച കേസില്‍ എല്ലാ പ്രതികളേയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2022 ലാണ് രണ്ട് തമിഴ്‌നാട് ബോട്ടുകളില്‍നിന്ന് ലഹരിമരുന്നുമായി 20പേര്‍ പിടിയിലായത്. ഹെറോയിന്‍ സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ പാക്കിസ്ഥാന്‍ മേല്‍വിലാസവുമുണ്ടായിരുന്നു.
Related News

0 comments