Deshabhimani

കഞ്ചാവുമായി
യുവസംവിധായകൻ പിടിയിൽ

Marijuana
വെബ് ഡെസ്ക്

Published on May 06, 2025, 11:17 PM | 1 min read

തിരുവനന്തപുരം : യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാ (35)ണ് പിടിയിലായത്. 2.6 കിലോ കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തു.


നേമത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസ്‌ ചെയ്യാനൊരുങ്ങുന്ന സിനിമയുടെ സംവിധായകനാണ്. വിൽപ്പനയ്‌ക്കായി എത്തിച്ച കഞ്ചാവെന്നാണ്‌ വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home